---
title: "പയ്യന്നൂർ ഗവ. റസിഡൻഷ്യൽ വനിതാ പോളിടെക്നിക് കോളേജിൽ ലക്ചറർ തസ്തികയിൽ താൽക്കാലിക നിയമനം"
english_title: "Payyannur Govt Residential Women Polytechnic College Lecturer Computer Application Business Management Temporary Daily Wage Interview November 30 11 AM MBA BTech MCA PG Diploma Management Phone"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/393108/payyannur-women-polytechnic-lecturer-temporary-appointment-interview Focus Keyword /"
published_at: "2026-11-25T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b06860d53c5d_payyannur-women-polytechnic-lecturer-temporary-appointment-interview.jpg"
keywords: []
---

# പയ്യന്നൂർ ഗവ. റസിഡൻഷ്യൽ വനിതാ പോളിടെക്നിക് കോളേജിൽ ലക്ചറർ തസ്തികയിൽ താൽക്കാലിക നിയമനം

> **Lead Summary:** പയ്യന്നൂർ: ഗവ. റസിഡൻഷ്യൽ വനിതാ പോളിടെക്നിക് കോളേജിൽ ലക്ചറർ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം.

## Article Content

പയ്യന്നൂർ: ഗവ. റസിഡൻഷ്യൽ വനിതാ പോളിടെക്നിക് കോളേജിൽ ലക്ചറർ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം.

യോഗ്യരായ ഉദ്യോഗാർഥികൾക്കുള്ള കൂടിക്കാഴ്ച നവംബർ 30ന് രാവിലെ 11ന് കോളേജിൽ നടക്കും. എം.ബി.എ (കമ്പ്യൂട്ടർ ആപ്ലിക്കേഷൻ), ബി.ടെക് (കമ്പ്യൂട്ടർ സയൻസ്) പി.ജി ഡിപ്ലോമ ഇൻ മാനേജ്മെന്റ്, എം.സി.എ പി.ജി ഡിപ്ലോമ ഇൻ മാനേജ്മെന്റ് എന്നിവയാണ് യോഗ്യത.

താൽപര്യമുള്ളവർ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം നിശ്ചിത സമയത്ത് ഹാജരാകണം. ഫോൺ:* 9746140861, 04985 295101

English Summary: Temporary appointment is being made to the post of Lecturer in Computer Application and Business Management at Payyannur Govt. Residential Women's Polytechnic College. The appointment is on daily wage basis. Interview for eligible candidates will be held at the college on November 30 at 11 am. Qualifications are MBA (Computer Application), http://B.Tech (Computer Science) PG Diploma in Management, MCA PG Diploma in Management. Interested candidates should appear at the specified time with original certificates and copies proving qualification and experience. Phone: 9746140861, 04985 295101

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/393108/payyannur-women-polytechnic-lecturer-temporary-appointment-interview Focus Keyword /)